You Searched For "ജോജിന്‍ രാജ്"

ബിബിസി വാര്‍ത്ത കണ്ട് മുങ്ങാന്‍ തീരുമാനിച്ചു; വിമാനം ഇറങ്ങിയപ്പോഴേ നിരീക്ഷണത്തിലായത് ലിത്വാനിയക്കാന്‍ അറിഞ്ഞില്ല; പോക്ക് മുടക്കി അമേരിക്കയുടെ അറസ്റ്റ് ആവശ്യം; കഞ്ചാവില്‍ മുമ്പും കുടുങ്ങി; അലക്‌സേജ് ആരെന്നറിയാന്‍ വൈകിയത് മൂന്ന് വര്‍ഷം; വര്‍ക്കല കുരയ്ക്കണ്ണിയിലെ സോയാ വില്ല ഡാര്‍ക് വെബ് ഹബ്ബോ?
സിബിഐയുടെ ഇന്‍ഫര്‍മേഷനില്‍ ഹോംസ്‌റ്റേ പരിശോധന; ഒരു വീട്ടിന്റെ കതകു മുട്ടിയപ്പോള്‍ അകത്തു നിന്നും നീട്ടിയത് 50,000 രൂപ; ആ തുക സിപിഒ വാങ്ങിയിരുന്നുവെങ്കില്‍ അന്താരാഷ്ട്ര കുറ്റവാളി വല പൊട്ടിച്ചേനേ.....; അക്‌സേജിനെ കുടുക്കിയത് ജോജിന്‍ രാജിന്റെ സത്യസന്ധത; കേരളാ പോലീസിന്റെ വര്‍ക്കല ഓപ്പറേഷന്‍ സുപ്പര്‍ ഹിറ്റ്